അമേരിക്കയ്ക്കും കൂട്ടാളികൾക്കും ഇറാൻ്റെ മുന്നറിയിപ്പ്, കപ്പലുകൾക്ക് നേരെ ആക്രമണം

Share this Video

പശ്ചിമേഷ്യ വീണ്ടും കലുഷിതമാകാനുള്ള സാധ്യതകളുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇറാന്റെ ഊർജ്ജ നിലയങ്ങളും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും ആക്രമണത്തിന് മുതിർന്നാൽ, പ്രത്യാഘാതം അതിരൂക്ഷമായിരിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്.

Related Video