തിരിച്ചെത്തി 'ആക്സിസ് ഓഫ് റെസിസ്റ്റൻസ്'; അമേരിക്കയ്ക്കും ഇസ്രായേലിനും വീണ്ടും പുതിയ തലവേദന

Share this Video

മൂന്ന് വർഷത്തെ രൂക്ഷമായ പോരാട്ടങ്ങൾക്കും തകർച്ചകൾക്കും ശേഷം, ഇറാന്റെ പിന്തുണയുള്ള സായുധ സംഘങ്ങൾ മേഖലയിൽ അതിശക്തമായി തിരിച്ചുവരികയാണ്. അമേരിക്കയ്ക്കും ഇസ്രായേലിനും തലവേദന സൃഷ്ടിച്ചുകൊണ്ട്, 'ആക്സിസ് ഓഫ് റെസിസ്റ്റൻസ്' എന്ന പ്രതിരോധ സഖ്യം കൂടുതൽ ശക്തമായ പോർമുഖങ്ങൾ തുറക്കുകയാണെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.

Related Video