
കാട്ടുപോത്ത് ആക്രമണത്തിൽ മരണം; കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
കൊല്ലത്ത് കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവം; കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ, പ്രദേശത്ത് എത്തുന്നതിലടക്കം വീഴ്ചവരുത്തിയെന്ന് റിപ്പോർട്ട്