
'പ്രകൃതി ദുരന്തത്തിൽ ജനം വലയുമ്പോൾ അവർക്കൊപ്പം നിൽക്കാതെ മുഖ്യമന്ത്രി സൽക്കാരത്തിന് പോകാമോ?'
'പ്രകൃതി ദുരന്തത്തിൽ ജനം വലയുമ്പോൾ അവർക്കൊപ്പം നിൽക്കാതെ മുഖ്യമന്ത്രി സൽക്കാരത്തിന് പോകാമോ? വിഡി സതീശന്റെ പെരുമാറ്റം അനൗചിത്യം'; ഹെലികോപ്റ്റർ അനാവശ്യമായി ഉപയോഗിക്കുന്നത് അതിനെ വിമർശിച്ചയാളെന്ന് കെ. ബാബുരാജ്