ഒരു മാസത്തെ പ്രവർത്തന ഫലം, ഒന്നിച്ചിറങ്ങി SHOയും പൊലീസുകാരും; ഇനി കതിരൂർ സ്റ്റേഷനിൽ പിടിച്ചെടുത്ത വാഹനങ്ങളുടെ നീണ്ടനിരയില്ല, കൂട്ടിയിട്ടിരുന്ന വാഹനങ്ങൾ 90% നീക്കി