
പിണറായി വിജയനിലൂടെ CPMനെ തകര്‍ക്കാനുള്ള ഇ ഡി നടപടി ഇടത് മുന്നണിയെ ബാധിക്കില്ല: ടി പി രാമകൃഷ്ണൻ
പിണറായി വിജയനിലൂടെ സിപിഎമ്മിനെ തകര്‍ക്കാനാണ് ഇ ഡി നടപടിയിലൂടെ ലക്ഷ്യമിടുന്നത്, ഇതെല്ലാം നടത്തിയിട്ടും പിണറായി വിജയനെതിരെ ഒരു കേസെടുക്കാൻ ഇഡിക്ക് കഴിയുന്നുണ്ടോ?: ടി പി രാമകൃഷ്ണൻ