
'കരയിപ്പിക്കുന്ന ഉള്ളിവില, കണ്ണ് തുടയ്ക്കാൻ സര്‍ക്കാര്‍';കുറഞ്ഞ വിലയ്ക്ക് സവാള ഹോര്‍ട്ട് കോര്‍പ്പിൽ
റോക്കറ്റ് പോലെ ഉള്ളിവില, നിയന്ത്രിക്കാൻ സര്‍ക്കാര്‍; കിലോ 65-70 രൂപ വിലയിലേക്ക് കുതിക്കുമ്പോൾ ഹോര്‍ട്ട് കോര്‍പ്പിൽ സംസ്ഥാനത്തൊട്ടാകെ 35 രൂപ നിരക്കിൽ, വയനാട്ടിലെ വിൽപ്പന കാഴ്ച്ച