
കാറിന്റെ ഡിക്കിയിലെ രഹസ്യ അറയിൽ 90 കിലോ കഞ്ചാവ്; വെള്ളറടയിൽ രണ്ട് പേർ പിടിയിൽ
കാറിൻ്റെ ഡിക്കിയിൽ രഹസ്യ അറ ഉണ്ടാക്കി, ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങി താമിഴ്നാട് വഴി കേരളത്തിലേക്ക്; തിരുവനന്തപുരം വെള്ളറടയിൽ നിന്ന് 90 കിലോ കഞ്ചാവ് പിടികൂടി, 2 പേർ അറസ്റ്റിൽ