റേഡിയോ പരസ്യത്തിന് പിന്നിലെ കഥകൾ എന്ത്? കഥാപാത്രങ്ങൾ ആര്? 'നാദം ഇന്ദ്രജാല'വുമായി സുരേഷ് കുമാർ

Share this Video

ഒരു കാലഘട്ടത്തിന്റെ അടയാളമായിരുന്നു റേഡിയോ പരസ്യങ്ങൾ; റേഡിയോ പരസ്യങ്ങളുടെ ചരിത്രവും പിന്നാമ്പുറ കഥകളും കോർത്തിണക്കി പുസ്തകമാക്കിയിരിക്കുകയാണ് പ്രമുഖ അവതാരകൻ സി. സുരേഷ് കുമാർ 3Sureshkumar

Related Video