പൊരിവെയിലത്തും കൊച്ചി മെട്രോ നിർമ്മാണ പ്രവൃത്തികൾ തുടരുന്നു; നട്ടുച്ചയ്ക്കും തൊഴിലാളികൾക്ക് വിശ്രമമില്ല, 11.30നും 3നും ഇടയിൽ വെയിലത്ത് ജോലി ചെയ്യിപ്പിക്കരുതെന്ന നിർദേശത്തെകുറിച്ച് അറിയില്ലെന്ന് സൂപ്പർവൈസർ Kochi Metro Construction Work | Heat wave