പതിനാറുകാരിയെ കൊന്നതിന് ശേഷം ഇരുപതുകാരന്‍ ജീവനൊടുക്കി; പകയാണ് കാരണമെന്ന് പൊലീസ്

Share this Video

പതിനാറുകാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്നതിന് ശേഷം ബന്ധുവായ ഇരുപതുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത മാറുന്നില്ല, കൊലപാതകത്തിന് കാരണം എന്താണ് ? നിരവധി ചോദ്യങ്ങള്‍ ബാക്കിയാണ്Moozhikkal | Crime news | Nasreena | Adnan | Kozhikode | Kerala Police

Related Video