
പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച കേസ്; വണ്ടിപ്പെരിയാറിൽ രണ്ട് പേർ അറസ്റ്റിൽ
ഉത്സവത്തിനിടെ ഉണ്ടായ തർക്കം പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച സംഭവം; വണ്ടിപ്പെരിയാറിൽ രണ്ട് പേർ അറസ്റ്റിൽ, ഒളിവിലുള്ള മുഖ്യപ്രതികൾക്കായി തെരച്ചിൽ Idukki | Kerala Police | Crime news