
ലോൺ ആപ്പ് ഭീഷണിക്ക് കൂടുതൽ തെളിവുകളുമായി പൊലീസ്; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുടുംബം
ജീവനെടുത്തത് ലോൺ മാഫിയയോ? നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പ് ഭീഷണിക്ക് കൂടുതൽ തെളിവുകളുമായി പൊലീസ്; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുടുംബം Nithin Raj Death case | Caste Discrimination allegation | Kannur Dental College | Loan App threat | Anjarakandy