
'കേരളീയർക്ക് വിഷു ആശംസകൾ'; ലോക് ഭവനിലെ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് രാജേന്ദ്ര അർലേക്കർ
'കേരളീയർക്ക് സമൃദ്ധമായ വിഷു ആശംസകൾ, ഞാനും മലയാളിയായി'; ലോക് ഭവനിലെ വിഷു പച്ചക്കറി വിളവെടുപ്പ് ഗവർണർ രാജേന്ദ്ര അർലേക്കർ ഉദ്ഘാടനം ചെയ്തുKerala Vishu Celebration 2026 | Vishu Kani | Rajendra Arlekar