കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ നവീകരണ പ്രവൃത്തികളില്‍ നിന്ന് നിലിവിലെ കരാര്‍ കമ്പനിയെ മാറ്റും.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് പോകാത്തതിനാലാണ് തീരുമാനം.