സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: പ്രശ്നം പരിഹരിച്ച് വരുന്നു, മഴ ലഭിക്കുന്നത് ഗുണമാകുന്നുണ്ട്, കടം വാങ്ങിയ വൈദ്യുതി തിരികെ നൽകി,വീണ്ടും വാങ്ങുമെന്നും മന്ത്രി സണ്ണി ജോസഫ്