
'പശ്ചിമഘട്ടത്തിൽ ജീവിക്കുന്നവരെ നിരാകരിച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ട്'
പശ്ചിമഘട്ടം വളരെ അപകടാവസ്ഥയിലാണ്, പശ്ചിമഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യരെക്കുറിച്ച് മാറി മാറി വരുന്ന സർക്കാർ പരിഗണിക്കുന്നില്ല, പശ്ചിമഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യരെ നിരാകരിച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നോ ഇതെന്ന് പരിശോധിക്കേണ്ടതുണ്ട്: അഭിഭാഷകൻ എം എസ് സജി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക