
മഴക്കാടിനുള്ളിൽ മറഞ്ഞ് കിടന്ന പുരാതന മായൻ നഗരം ? ; കണ്ടെത്തിയത് മെക്സിക്കോയിൽ
മെക്സിക്കോയിലെ മഴക്കാടിനുള്ളിൽ ആയിരം വർഷത്തിലേറെയായി മനുഷ്യരുടെ കണ്ണിൽപ്പെടാതെ മറഞ്ഞുകിടന്നിരുന്ന മായൻ നഗരം കണ്ടെത്തി ഗവേഷകർ; നഗരത്തിന് ഗവേഷകർ നൽകിയിരിക്കുന്ന പേര് ‘മിനാൻബേ’ എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക