'വേണ്ടത്ര പഠിച്ചിട്ടാണോ മണ്ണിടിച്ചിൽ മേഖലയിൽ പദ്ധതി നടത്തിയത് എന്ന് പരിശോധിക്കണം'

Share this Video

ജൂണിൽ മഴ പെയ്യുമെന്ന് നേരത്തെ അറിയാം, മണ്ണ് സംഭരിച്ചാൽ ദുരന്തത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്; വേണ്ടത്ര പഠിച്ചിട്ടാണോ മണ്ണിടിച്ചിൽ മേഖലയിൽ പദ്ധതി നടത്തിയത് എന്ന് പരിശോധിക്കണമെന്ന് അഡ്വ ഹരീഷ് വാസുദേവൻ‌

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video