അപകടത്തിൽ പരിക്കേറ്റ് പ്ലാസ്റ്ററിട്ട കാലുമായി ഉറങ്ങാൻ കിടന്ന ജോസഫൈനെയും അമ്മയെയും ഉരുളെടുത്തു, പൂഞ്ഞാർ ഉരുൾപ്പൊട്ടലിൽ അമ്മയും മകനും മരിച്ചു; വീട് ഉണ്ടായിരുന്നിടത്ത് മൺകൂന മാത്രം...