ഹമാസ് നിരായുധീകരണ കരാർ; ട്രംപിന് ആഘോഷം, നെതന്യാഹുവിന് രാഷ്ട്രീയ കെണിയോ?

Share this Video

എന്തുകൊണ്ടാണ് ഇസ്രായേൽ രാഷ്ട്രീയക്കാർ ഈ കരാറിനെ ഭയക്കുന്നത്? ഉത്തരം ലളിതമാണ്—വരാനിരിക്കുന്ന തിരഞ്ഞെടുപ്പ്! ഗാസയിൽ നിന്നും പിന്മാറുന്നത് ഇസ്രായേലിൽ 'രാഷ്ട്രീയ ആത്മഹത്യ'ക്ക് തുല്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Video