തൃശ്ശൂർ ഒല്ലൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം

Share this Video

തൃശ്ശൂർ ഒല്ലൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം; ഓട്ടോയ്ക്ക് പിന്നിൽ ലോറി ഇടിച്ചതിന് പിന്നാലെ എതിരെ വന്ന ടൂറിസ്റ്റ് ബസിൽ ഓട്ടോ ഇടിച്ചു കയറുകയായിരുന്നു, ഓട്ടോ ഡ്രൈവർ ഡാനിയും ഓട്ടോയിൽ ഉണ്ടായിരുന്ന മെജോറിനുമാണ് മരിച്ചത്

Related Video