
'ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യത, രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ബോട്ടുകൾ എത്തിച്ചിട്ടുണ്ട്'
'ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യത, രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ബോട്ടുകൾ എത്തിച്ചിട്ടുണ്ട്'; മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് പി സി വിഷ്ണുനാഥ്