
വരും മണിക്കൂറുകളിലും കേരളത്തിൽ കനത്ത കാറ്റും മഴയുമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
വരും മണിക്കൂറുകളിലും കേരളത്തിൽ കനത്ത കാറ്റും മഴയുമുണ്ടാകുമെന്നും നാളെ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റ്