പാലക്കാട് പവര്‍കട്ട് സമയത്ത് ലിഫ്റ്റില്‍ കുടുങ്ങിയ യുവാവിന് രക്ഷിച്ച് ഫയര്‍ഫോഴ്‌സ്, ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്ന യുവാവിനെ ലിഫ്റ്റ് പൊളിച്ചാണ് പുറത്ത് എത്തിച്ചത്