'എൻ.എം വിജയനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണ്, കൃത്യമായ അന്വേഷണം നടത്തിയാൽ നിരാഹാരമിരിക്കുന്നവർ കുറ്റക്കാരാകും', എൻ.എം വിജയന്റെ മരണത്തിൽ കോൺഗ്രസിന് പങ്കില്ലെന്ന് വയനാട്ടെ യുഡിഎഫ് നേതാക്കൾ