
ഷൊർണൂരിൽ ബിജെപിക്കാരെ വിളിച്ച് സന്ദീപ് വാര്യർ കോൺഗ്രസിനായി വോട്ട് തേടുന്നെന്ന് ശങ്കു.ടി.ദാസ്
'പണ്ട് ഈ മണ്ഡലത്തിൽ മത്സരിച്ചയാളാണ് സന്ദീപ് വാര്യർ, ഈ ശ്രമം തുടർന്നാൽ കോൺഗ്രസിന് കിട്ടുന്ന വോട്ട് കൂടി പോകും'; സന്ദീപ് വാര്യർ ഷൊർണൂരിൽ ബിജെപിക്കാരെ വിളിച്ച് കോൺഗ്രസിനായി വോട്ട് തേടുന്നെന്ന് ശങ്കു.ടി.ദാസ്