'ഉമ്മൻചാണ്ടിയോട് ഇടതുപക്ഷം ചെയ്ത ക്രൂരതയ്ക്ക് ജനങ്ങൾ മറുപടി നൽകുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേത്'

Share this Video

ഉമ്മൻചാണ്ടിയോട് ഇടതുപക്ഷം ചെയ്ത ക്രൂരതയ്ക്ക് ജനങ്ങൾ മറുപടി നൽകുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്ന് ചാണ്ടി ഉമ്മൻ; പി സി വിഷ്ണുനാഥിന്റെ റോഡ് ഷോയില്‍ പങ്കെടുത്ത് എംഎല്‍എ

Related Video