C S സുജാതയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ജി സുധാകരൻ; മറുപടിയുമായി C S സുജാത

Share this Video

സി എസ് സുജാത നായന്മാരുടെ വേട്ടിലേ പോകൂ എന്നതടക്കം അധിക്ഷേപ പരാമര്‍ശവുമായി ജി സുധാകരൻ; ഇത്തരം പരാമര്‍ശം അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ചില്ലെന്നും ഇത് തോൽവി ഭയം കൊണ്ടെന്നും സി എസ് സുജാതയുടെ മറുപടി​

Related Video