പ്രസം​ഗത്തിനിടെ പേര് പറഞ്ഞില്ല, പിണങ്ങി വേദി വിട്ട് R ശ്രീലേഖ; അനുനയിപ്പിച്ച് പ്രവര്‍ത്തകര്‍

Share this Video

കേന്ദ്രമന്ത്രി എസ് ജയശങ്കറുടെ പ്രസം​ഗത്തിൽ തന്റെ പേര് പരാമര്‍ശിച്ചില്ല; വേദിവിട്ട് പിണങ്ങിയിറങ്ങി വട്ടിയൂർകാവ് NDA സ്ഥാനാർത്ഥി, പിന്നീട് പ്രവര്‍ത്തകര്‍ ശ്രീലേഖയെ അനുനയിപ്പിച്ച് തിരികെയെത്തിച്ചു

Related Video