
ദില്ലി കേന്ദ്രീകരിച്ച് നടത്തുന്ന SIR പ്രക്ഷോഭം കോൺഗ്രസ് ഹൈജാക്ക് ചെയ്തുവെന്ന ആക്ഷേപങ്ങൾക്കിടെ ദക്ഷിണേന്ത്യയിലേക്ക് കളം മാറി ചവിട്ടി കൊക്രോച്ച് ജനതാ പാർട്ടി; നീറ്റ് പ്രക്ഷോഭത്തിന് ബെംഗളൂരു ലഭിച്ച പിന്തുണയും യുവജനങ്ങൾക്കിടയിൽ നേടിയെടുക്കാൻ കഴിഞ്ഞ സ്വാധീനവും തങ്ങൾക്ക് വളക്കൂറേകും എന്ന പ്രതീക്ഷയിൽ സിജെപി