CMRL എക്‌സാലോജിക് സാമ്പത്തിക ഇടപാട്; പിണറായിക്കും റിയാസിമും ഇന്ന് നിർണായകം

Share this Video

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനും ഇന്ന് നിർണായകം; ഇരുവർക്കുമെതിരെ അഴിമതിക്ക് കേസെടുക്കണെന്ന ഹർജിയിൽ ഹൈക്കോടതി വിധി പറയും

Related Video