
'രാജിയിൽ പിന്നോട്ടില്ല'; ഇന്നും ദില്ലിയിൽ പ്രതിഷേധിക്കാൻ ഇന്ത്യ സഖ്യം, കനത്ത സുരക്ഷയിൽ തലസ്ഥാനം
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് തുടർപ്രതിഷേധങ്ങളുമായി ഇന്ത്യ സഖ്യം, ഇന്ന് രാഷ്ട്രപതിയെ കാണാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം, ദില്ലി പൊലീസ് കനത്ത ജാഗ്രതയിൽ