
മുൻകരുതലുമായി KSEB; വേനൽക്കാലത്തെ പ്രതിസന്ധി നേരിടാൻ ശ്രമം, ഹ്രസ്വകാല കരാറിന് ശ്രമം
വേനലിൽ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഹ്രസ്വകാല കരാറുകള്‍ക്ക് കെഎസ്ഇബി ശ്രമം; ജനുവരി മുതൽ മേയ് വരെ മാസങ്ങളിൽ പീക്ക് സമയത്ത് ഉള്‍പ്പെടെ വൈദ്യുതിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു