
'SIR തെറ്റെങ്കിൽ വി ഡി സതീശൻ രാജിവയ്ക്കണം'; കോൺഗ്രസിനെ വെട്ടിലാക്കാൻ ബിജെപി
ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്യുന്ന കോൺഗ്രസിനെ വെട്ടിലാക്കാൻ കേരളത്തിൽ സമരവുമായി ബിജെപി; എസ്ഐആർ വഴി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെങ്കിൽ കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്നാണ് ആവശ്യം