പാമ്പുകടിയേറ്റാൽ ഡ്രോൺ ഉപയോഗിച്ച് അതിവേഗം മരുന്ന് എത്തിക്കും; ഒഡിഷയിൽ പ്രത്യേക പദ്ധതി, ഗ്രാമീണ മേഖലകളിലെ മരണങ്ങളുടെ നിരക്ക് കുറക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും Snake bite | Antivenom Hospital | Drone | ISMR