
'മെസ്സിയുടെ വരവ് എല്ലാം സര്‍ക്കാര്‍ പദ്ധതി'; ആന്റോ അഗസ്റ്റിൻ ജി എസ് ടി വകുപ്പിന് നൽകിയ മൊഴി
മെസ്സിയെ കൊണ്ടുവരാനുള്ള തീരുമാനമെടുത്തത് സംസ്ഥാന സര്‍ക്കാരെന്ന് ആന്റോ അഗസ്റ്റിൻ; സ്പോൺസറാകാൻ താത്പര്യമുണ്ടോ എന്ന് സമീപിച്ചത് സര്‍ക്കാരെന്നും ജിഎസ് ടി വകുപ്പിന് നൽകിയ മൊഴിയിൽ പറയുന്നു Anto Augustine | Reporter TV | SIT | Kerala Police Raid | V Abdurahiman | LDF | Messi Controversy | Reporter Broadcasting Company | ED