
കിണറ്റിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അസ്വാഭാവികതയില്ലെന്ന നിഗമനത്തിൽ പൊലീസ്
തിരുവനന്തപുരത്ത് കിണറ്റിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അസ്വാഭാവികതയില്ലെന്ന നിഗമനത്തിൽ പൊലീസ്, കുട്ടിയെ കണ്ടെത്തിയ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു Thiruvananthapuram | Accident death | Kerala Police