'SDPIയെ കോടിയേരി ബാലകൃഷ്ണൻ വിശേഷിപ്പിച്ചത് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യൻ പതിപ്പെന്ന്'; സിപിഎം ഭൂരിപക്ഷ വർഗീയത ചൂണ്ടിക്കാണിച്ച് ന്യൂനപക്ഷ വർഗീയത വളർത്തുകയാണെന്ന് ശ്രീജിത്ത് പണിക്കർ