
വർക്കല ക്ലിഫിൽ സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവ് താഴെ വീണു; അപകടത്തിൽ പെട്ടത് തിരുനെൽവേലി സ്വദേശി ശരവണൻ
വർക്കല ഹെലിപാഡ് ക്ലിഫിൽ സുഹൃത്തിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവ് താഴെ വീണു; തിരുനെൽവേലി സ്വദേശി ശരവണനാണ് അപകടത്തിൽ പെട്ടത്; സുരക്ഷാ വേലി മറികടന്നാണ് യുവാവ് സെൽഫിയെടുക്കാൻ ശ്രമിച്ചത് Varkala beach | Helipad | Selfie | Fire Force