
നാല് ദിവസത്തെ തെരച്ചിലിനൊടുവിൽ ശരണ്യയെ കണ്ടെത്തി; കണ്ടെത്തിയത് താഴ്വാരത്തിൽ നിന്ന്
നാല് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ അശ്വാസ വാര്‍ത്ത; ട്രെക്കിംഗിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി, വനമേഖലയുടെ താഴ്വാരത്തിൽ നിന്നാണ് ശരണ്യയെ കണ്ടെത്തിയത്Search concludes in Kodagu: Missing Malayali techie Saranya rescued from dense forest