
ഞാൻ വിശ്രമിക്കാൻ വന്നതാണ്, ടി എൻ പ്രതാപൻ എന്നയാൾ ബഹളമുണ്ടാക്കുകയായിരുന്നു: ദേവൻ
ഞാൻ മുൻകൂട്ടി നിശ്ചയിച്ച കുടുംബ യോഗത്തിന് വന്നതാണ്, ഇടയിൽ വിശ്രമിക്കാൻ കയറി, അപ്പോഴാണ് ടി എൻ പ്രതാപൻ എന്നയാൾ വന്ന് ബഹളമുണ്ടാക്കുന്നത്, ഈ കുടുംബവുമായി യാതൊരു ബന്ധവുമില്ല: കിറ്റ് വിവാദത്തിൽ ദേവൻDevan | Kerala election 2026: Kit row explodes again in Thrissur; 4,000 kits seized at Vadanappally