
രാഷ്ട്രീയം പദവിയിലല്ല, ഉത്തരവാദിത്വമാണ്, ജനങ്ങളെല്ലാം ചര്‍ച്ച ചെയ്യുന്നുണ്ട്: കെ എൻ ബാലഗോപാൽ
രാഷ്ട്രീയം പദവികൾക്ക് വേണ്ടി മാത്രമല്ല, ഉത്തരവാദിത്വം കൂടിയാണ്, അയിഷ പോറ്റിക്ക് ഈ രാഷ്ട്രീയത്തിൽ നിൽക്കാൻ താത്പര്യമില്ലതെ പോയത് അവരുടെ സ്വാതന്ത്ര്യം, ജനങ്ങൾ എല്ലാം ചര്‍ച്ച ചെയ്യുന്നുണ്ട്: പോൾ ഗാലക്സിൽ കെ എൻ ബാലഗോപാലിനൊപ്പംKottarakkara | KN Balagopal | Ayshapotti | CPM | Kerala Assembly Election | CPM | Poll Galaxy