'പിണറായി വിജയൻ അധികാരത്തിലിരുന്നപ്പോൾ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ല, ഇപ്പോൾ തൂഫാനെതിരെ സംസാരിക്കുന്നു'; ചന്തേരയിലേത് ചരിത്രത്തിൽ ഏറ്റവും വലിയ ലഹരിവേട്ട, കേസിൽ ഉൾപ്പെടുന്നവരെ ആരെയും സംരക്ഷിക്കില്ലെന്ന് രമേശ് ചെന്നിത്തല