
സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കാണുന്നതിന് നിയന്ത്രണം; പ്രവേശനം തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ
സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കാണുന്നതിന് നിയന്ത്രണം; സന്ദർശനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകീട്ട് 3 മുതൽ 5.30 വരെ മാത്രം, ക്രമീകരണം തിരക്ക് ഒഴിവാക്കാനെന്ന് വിശദീകരണം