വീട് കുത്തിത്തുറന്ന് 23 പവൻ കവർന്നു; വാതിൽ തകർത്തായിരുന്നു മോഷണം

Share this Video

കോട്ടയം പൂത്തിളപ്പിൽ വീട്ടിൽ കവർച്ച; 23 പവൻ സ്വർണം മോഷ്ടിച്ചു, വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം, പള്ളിക്കത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Video