പൊന്നാനിയിലെ ബിയ്യം മുതൽ കുന്നംകുളം വരെയുള്ള ജലപാതയുടെ സാധ്യത പഠിക്കുന്നു; ടൂറിസം മേഖലയ്ക്ക് പ്രാധാന്യമുള്ള ജലപാത സാധ്യമായാൽ മലബാറിലെ ഏറ്റവും വലിയ ജല ടൂറിസം കേന്ദ്രമായി ഇവിടെ മാറും