പൊന്നാനിയിലെ ബിയ്യം മുതൽ കുന്നംകുളം വരെയുള്ള ജലപാത; പ്രതീക്ഷയിൽ മലബാറുകാര്‍

Share this Video

പൊന്നാനിയിലെ ബിയ്യം മുതൽ കുന്നംകുളം വരെയുള്ള ജലപാതയുടെ സാധ്യത പഠിക്കുന്നു; ടൂറിസം മേഖലയ്ക്ക് പ്രാധാന്യമുള്ള ജലപാത സാധ്യമായാൽ മലബാറിലെ ഏറ്റവും വലിയ ജല ടൂറിസം കേന്ദ്രമായി ഇവിടെ മാറും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video