
ബജറ്റിലെ വിവാദങ്ങൾ തുടരുന്നതിനിടെ മന്ത്രിസഭ യോഗം ആരംഭിച്ചു; പുതിയ ചീഫ് സെക്രട്ടറിയെ ഇന്നറിയാം
ബജറ്റിലെ നിര്‍ദേശങ്ങളിൽ വിവാദങ്ങൾ തുടരുന്നതിനിടെ മന്ത്രിസഭ യോഗം ആരംഭിച്ചു; മദ്യ നികുതിയിലെ നിലപാട് മന്ത്രിമാരെ അറിയിക്കാൻ സാധ്യത, പുതിയ ചീഫ് സെക്രട്ടറിയെ ഇന്ന് തീരുമാനിക്കും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക