ആയിരം തൊടാൻ വിഴിഞ്ഞം; MSC ലൂസിയാന ഇന്ന് നങ്കൂരമിടും

Share this Video

ആദ്യ കപ്പലെത്തി രണ്ട് വർഷം പൂർത്തിയാകും മുമ്പേ ആയിരം തൊടാൻ വിഴിഞ്ഞം; MSC ലൂസിയാന ഇന്ന് ബർത്ത് ചെയ്യുന്നതോടെ 1000 കപ്പൽ ബർത്ത് ചെയ്തെന്ന നേട്ടം വിഴിഞ്ഞത്തിന് സ്വന്തം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video